Surprise Me!

Serial About Saudi Isreal Relation In Controversy | Oneindia Malayalam

2020-05-01 828 Dailymotion

Serial About Saudi Isreal Relation In Controversy<br />ഒരു ടെലിവിഷന്‍ സീരിയല്‍ ഇസ്രായേലിനും ഈജിപ്തിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കാണാന്‍ കഴിഞ്ഞത്. അവസാഎല്‍-നഹയ (അവസാനം) എന്ന സീരിയലാണ് ഇസ്രായേലിനും ഈജിപ്തിനുമിടയില്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. സയന്‍സ് ഫിക്ഷന്‍ സീരിയലായാ എല്‍-നഹയയിലെ ആദ്യ എപ്പിസോഡില്‍ ഒരു ടീച്ചര്‍ ഇസ്രഈലിന്റെ തകര്‍ച്ചയെ പറ്റിയുള്ള ചരിത്രം പറയുന്ന ഭാഗമാണ് വിവാദമായത്. '1948 ല്‍ ഇസ്രായേല്‍ സ്ഥാപിതമായി 100 വര്‍ഷങ്ങള്‍ പിന്നിടുന്നതിനു മുമ്പേ യഹൂദര്‍ അവര്‍ വന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് തിരിച്ചു പോയി എന്നായിരുന്നു 'ജെറുസലേമിനെ സ്വതന്ത്രമാക്കാനുള്ള യുദ്ധം' എന്ന ആദ്യഭാഗത്തില്‍ പറഞ്ഞത്.

Buy Now on CodeCanyon